Deprecated: Optional parameter $i declared before required parameter $post_id is implicitly treated as a required parameter in /customers/1/e/0/oxmas.co.uk/httpd.www/wp-content/plugins/acf-repeater/includes/5-7/acf-repeater-field.php on line 749 Deprecated: Optional parameter $i declared before required parameter $post_id is implicitly treated as a required parameter in /customers/1/e/0/oxmas.co.uk/httpd.www/wp-content/plugins/acf-repeater/includes/5-7/acf-repeater-field.php on line 815 ഈസ്റ്റർ വിഷു ഈദ് പ്രോഗ്രാം 2025 – ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്സ്മാസ്) : oxmas.co.uk

ഈസ്റ്റർ വിഷു ഈദ് പ്രോഗ്രാം 2025 – ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്സ്മാസ്)

News & Events

ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്സ്മാസ്) ൻ്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് പ്രോഗ്രാം 2025 ഏപ്രിൽ മാസം 26-ാം തീയതി CHERWELL School -ൽ വച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെടുന്നു.
എല്ലാ വർഷങ്ങളിലെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിഭവ സമൃദ്ധമായ അത്താഴ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കലാപരിപാടികൾ ഭംഗിയായി നടത്തുന്നതിനായി ഓവിൽ വർഗീസിൻ്റെ നേതൃത്വത്തിൽ 5 അംഗ പ്രോഗ്രാം കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് പ്രോഗ്രാം പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായുള്ള ആവേശത്തിലാണ് പുതുതായി ചുമതലയേറ്റ എല്ലാ കമ്മറ്റി  അംഗങ്ങളും 

Celebration

Get in touch
Patron:
Mr. Varughese Cherian
Phone: 07908544181
Email: Oxmas.oxmas@gmail.com

President:
Mr. Bibby Thomas
Phone: 07868351072
Email: president@oxmas.co.uk

Secretary
Mr. Sanal Sundaresan
Phone: 07889347748
Email: secretary@oxmas.co.uk

Treasurer
Mr. Nibu Thomas
Phone: 07448544515
Email: treasurer@oxmas.co.uk

Complaints or Suggestions